
...കണ്ണുകൾ കാതുകൾ കൊട്ടിയടയ്ക്കുന്നോ-
രന്തനാം മൃത്യോ? അഹങ്കരിക്കായ്ക നീ
ധിക്കരിച്ചീടുന്നു നിന്നെയീ കേവലമർത്ത്യൻ,
അനശ്വര സ്നേഹ സ്മൃതികളാൽ...
...ഈ കല്ലറയിൽ വെച്ച് ഞാൻ പോവട്ടേ,
ഈ ട്യൂലിപ് പുഷ്പം, ഇതെന്റെ ഹൃദയം...
രന്തനാം മൃത്യോ? അഹങ്കരിക്കായ്ക നീ
ധിക്കരിച്ചീടുന്നു നിന്നെയീ കേവലമർത്ത്യൻ,
അനശ്വര സ്നേഹ സ്മൃതികളാൽ...
...ഈ കല്ലറയിൽ വെച്ച് ഞാൻ പോവട്ടേ,
ഈ ട്യൂലിപ് പുഷ്പം, ഇതെന്റെ ഹൃദയം...
- O.N.V. KURUPP