
നിങ്ങൾ വിഷമിച്ചിരിക്കുകയാണോ? അല്ലെങ്കിൽ നിരാശയിലാണോ? എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? നിങ്ങൾ ഒരു വിഷാദ രോഗിയാണോ? നിങ്ങളുടെ മനസ്സിലെ വ്രണങ്ങൾ പൊറുക്കാൻ എന്ത് ചെയ്യണം?
ഇതിനുള്ള മരുന്നാണ് അക്ഷരം..നിങ്ങൾ എഴുതൂ. മനസ്സിൽ തോന്നുന്നതെല്ലാം ഒരു തുണ്ടു കടലാസിലോ ബ്ലോഗിലോ പകർത്തൂ.. അതിന് അക്ഷരം അറിഞ്ഞാൽ മാത്രം മതി. എഴുത്ത് സാഹിതീയമായിരിക്കണമെന്നില്ല. അക്ഷരങ്ങൾ ഔഷധങ്ങളാണ്....